'Shop details: Krizz Tex Phone +918300066613 91, Nanjundapuram Rd, Papammal Layout, Ramanathapuram, Tamil Nadu 641045 Latest kurthi collections @low price https://youtu.be/NM7xdvwCvxk കാഞ്ചിപുരം പട്ട് @70000/700 https://youtu.be/bK0d0Zs4VCo പട്ട് സാരിക്കിത്ര വിലക്കുറവോ ! https://youtu.be/tlvZOiKqAdM നെഗമം കോറസിൽക് സാരി https://youtu.be/UJK-d9GqpH8 നെഗമം കോട്ടൺ സാരി https://youtu.be/po9RJ4FVIEI സോഫ്റ്റ് സിൽക്ക് സിരുമുഗൈ https://youtu.be/l3sNvM8t6tY മലയാളി പെണ്ണിന്റെ പരമ്പരാഗത വസ്ത്രമല്ല ,ചുരിദാറും കുർത്തിയും !കാലു മൂടുന്ന പാവാടയും സാരിയും നിത്യജീവിതത്തിലെ തിരക്കിട്ട ഓട്ടത്തിനിടയിൽ പലപ്പോഴും അവളുടെ കാലിൽ ചുറ്റിപ്പിടിച്ചു പാടുപെടുത്തിയിരുന്നു... തനിക്ക് രണ്ടു കാലുകൾ ഉണ്ടെന്ന തിരിച്ചറിവ് കൂടിയായിരുന്നു അന്ന് ആ ഉത്തരേന്ത്യൻ വേഷം പെണ്ണിന് സമ്മാനിച്ചത് ..! അതുകൊണ്ടുതന്നെ അത്ര പെട്ടെന്നായിരുന്നു ചുരിദാർ മലയാളി പെണ്ണിന്റെ കംഫർട്ടബിൾ വേഷമായി മാറിയത് ..! പിന്നീട് ചുരിദാർഫാഷൻ ടോപ്പിലും ബോട്ടത്തിലും പലതും വന്നു കൂടി ..ആ മാറ്റങ്ങളെല്ലാം എളുപ്പത്തിൽ സ്വീകരിക്കപ്പെട്ടു . നാട്ടിൻപുറങ്ങളിലെ കുഞ്ഞു തുണിക്കടകളിൽ തൊട്ട് വൻകിട വസ്ത്രശാലകളിൽ വരെ ചൂരിദാർ അവിഭാജ്യഘടകമായി മാറി .. പെട്ടെന്ന്അണിയാവുന്നത് ., ,സൗകര്യപ്രദം ,,താരതമ്യേന വിലകുറവ് ,,simple & elegant ..അങ്ങനെയങ്ങനെ അഴകളവുകൾക്കപ്പുറം മലയാളി പെണ്ണിന്റെ ഏറ്റവും സൗകര്യപ്രദമായ വസ്ത്രമായി കുർത്തി ഇന്ന് മാറിയിരിക്കുന്നു..!! Disclaimer:All the videos published in this channel are non profitable and non promotional.Channel is intended for information purpose only. This channel is not responsible for any type of profits or losses or damages if any through deals or purchases.Everything will be at your own risk. Camera : Nobile Jayaraj www.noblevlog.com'
Tags: Designer , dress , trendy , neck designs , low price , Readymade , Retail price , kurthis , Kurtha , churidhars , latest model kurthis , new model kurthas , perfect stiching
See also:
comments